---
title: "ആന്വല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് ഒരുക്കി എന്‍സിസി വാകയാട് യൂനിറ്റ് "
english_title: "NCC Wakayad unit prepares farewell for the participants of the annual camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/44194/NCC Wakayad unit prepares farewell for the participants of the annual camp"
published_at: "2022-05-21T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288fe9023f97_0000 ATTACH NEW copy copy.JPG"
keywords: []
---

# ആന്വല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രയയപ്പ് ഒരുക്കി എന്‍സിസി വാകയാട് യൂനിറ്റ് 

> **Lead Summary:** ** നടുവണ്ണൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍സിസി യൂണിറ്റ് സാഫി സ്‌ക്കൂള്‍ ഓഫ് അസ്വാന്‍സ് സ്റ്റഡി രാമനാട്ടുകരയില്‍ വെച്ച് നടക്കുന്ന ആന്വല്‍ ക്യാമ്പിലേക്ക് എന്‍എച്ച്എസ്എസ് വാകയാടിലെ 40 കേഡറ്റുകള്‍ക്ക് യാത്രയയപ്പ് ഒരുക്കി.

## Article Content

** നടുവണ്ണൂര്‍: **വാകയാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍സിസി യൂണിറ്റ് സാഫി സ്‌ക്കൂള്‍ ഓഫ് അസ്വാന്‍സ് സ്റ്റഡി രാമനാട്ടുകരയില്‍ വെച്ച് നടക്കുന്ന ആന്വല്‍ ക്യാമ്പിലേക്ക് എന്‍എച്ച്എസ്എസ് വാകയാടിലെ 40 കേഡറ്റുകള്‍ക്ക് യാത്രയയപ്പ് ഒരുക്കി.

Rtd ക്യാപ്റ്റന്‍ സതീഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഒ.എം കൃഷ്ണകുമാര്‍, പ്രസിഡന്റ് (മാനേജ്‌മെന്റ് കമ്മറ്റി ) അശോകന്‍, സെക്രട്ടറി (മാനേജ്‌മെന്റ് കമ്മറ്റി )ഗോവിന്ദന്‍കുട്ടി, എച്ച്എം ബീന, എഎന്‍ഒ സരിത, രതീഷ്, ഒ.എം ബാലന്‍, രാജു വാകയാട്, ശശി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/44194/NCC Wakayad unit prepares farewell for the participants of the annual camp)